മേ​യ് മൂ​ന്നി​ന് ശേ​ഷം ബി​വ​റേ​ജ​സ് ഔ​ട്ട്ല​റ്റു​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചാ​ല്‍ സം​സ്ഥാ​ന​ത്തെ ബി​വ്റേ​ജ​സ് ഔ​ട്ട്ല​റ്റു​കള്‍ തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച്‌ ത​യാ​റാ​യി ഇ​രി​ക്കാ​ന്‍ മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് ബി​വ്കോ എം​ഡി സ്പ​ര്‍​ജ​ന്‍ കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റി.

ഔ​ട്ട്ല​റ്റു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്‍​പ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ തെ​ര്‍​മ​ല്‍ മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഔ​ട്ട്ലെ​റ്റു​ക​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ക‍​യാ​ണെ​ങ്കി​ല്‍ ഇ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment