”തൃശൂരിനെ സംബന്ധിച്ച്‌ ആത്മവിശ്വാസം ഇരട്ടിയായി; എങ്കിലും ജനവിധിയാണ് പ്രധാനം”; സുരേഷ് ഗോപി

വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. അങ്ങനെയാണ് പാര്‍ട്ടിയുടെ വിലയിരുത്തലും.

ങ്കെിലും ജനവിധിയാണ് പ്രദാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ നാല് വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആരൊക്കെയാണ് കൂടെ മത്സരിക്കുന്നതെന്ന് ഇപ്പോഴും ഞാന്‍ നോക്കിയിട്ടില്ല, അതെന്റെ ജോലിയല്ല.

ഞങ്ങള്‍ രണ്ടുപേരുമാണ് മത്സരിക്കുന്നതെന്ന പ്രഖ്യാപനങ്ങള്‍ അപമര്യാദയാണെന്ന് സുരേഷ് ?ഗോപി പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ രണ്ട കൊല്ലം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്.


പക്ഷേ, 5 മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണം. എന്റെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍. വന്നത് MP-യാവാന്‍.കേന്ദ്ര മന്ത്രിയാവണമെന്നില്ല.

20 എം.പിമാരില്‍ ആര്‍ക്കെങ്കിലും BPL കാര്‍ഡിന്റെ സുതാര്യതയില്‍ ഇടപെടാന്‍ സാധിച്ചോയെന്നും സുരേഷ് ഗോപി ചോദിച്ചു.

Related posts

Leave a Comment