രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 2.26 ലക്ഷം; കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കേസുകള്‍, 273 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 226,770 ആയി. 24 മണിക്കൂറിനിടെ 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. 6,348 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

110,960 ആക്ടിവ് കേസുകളാണുള്ളത്. 109,462 കേസുകള്‍ ഭേദമായതോ, ഡിസ്ചാര്‍ജ്ജ് ചെയ്തതോ രാജ്യത്തേക്ക് തിരിച്ചു പോയതോ ആണ്.

Related posts

Leave a Comment