പെരുമ്ബാവൂര്‍ പ്ലൈവുഡ് ഫാക്ടറിയിലെ തീച്ചുളയില്‍ തൊഴിലാളി വീണു

കൊച്ചി: പെരുമ്ബാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലെ തീച്ചുളയില്‍ തൊഴിലാളി വീണു. കൊല്‍ക്കൊത്ത സ്വദേശി നസീര്‍ ആണ് അപകടത്തില്‍പെട്ടത്.

രാവിലെ ഏഴ് മണിയോടെയാണ് 15 അടി യാഴ്ചയുള്ള തീച്ചുളയില്‍ വീണത്. ഇയാളെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു.

Related posts

Leave a Comment