ട്രെയിന്‍ തട്ടി യുവാവും യുവതി മരിച്ച നിലയില്‍.

കൊല്ലം:​ കൊല്ലം മയ്യനാട്​ ആണ്​ ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനില്‍ പ്രിന്‍സ്​, മയ്യനാട്​ തവളക്കുഴി പാമ്ബ്​മുക്ക്​ സ്വദേശിനി സ്വപ്​ന എന്നിവരെയാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​.
മയ്യനാട്​ റെയില്‍ വെ സ്​റ്റേഷന്​ സമീപത്ത്​ പുലര്‍ച്ചെ അഞ്ചോടെയാണ്​ ഇരുവരെയും മരിച്ച നിലയില്‍ ക​ണ്ടെത്തിയത്​. ഇരുവരും വര്‍ഷങ്ങളായി സ്​നേഹത്തിലായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​.

Related posts

Leave a Comment