തിരുവനന്തപുരം: പെരിങ്ങമ്മല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു; രണ്ട് പേര്‍ മരിച്ചു.
ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവര്‍ ചികിത്സയില്‍.
കടബാധ്യതയെ തുടര്‍ന്ന് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച്‌താണെന്നാണ് സൂചന.