തിരുവനന്തപുരത്ത് എൻസിപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉത്‌ഘാടനം ചെയ്ത് പി.സി ചാക്കോ

എൻസിപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ഊറ്റുപുഴയിൽ ഉത്‌ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയാണ് ഉത്‌ഘാടനം നിർവഹിച്ചത്.

 

ഇനിമുതൽ തിരുവനന്തപുരത്തെ ncp ഘടകത്തിന് കുറെ കൂടി സൗകര്യമുള്ള ഓഫീസ് ഉണ്ടായിരിക്കുമെന്ന് മന്ത്രി ak ശശീന്ദ്രൻ അവകാശപ്പെട്ടു.

 

ഇന്ത്യൻ രാഷ്ട്രിയത്തിൽ അനുദിനം പ്രസക്തി വർധിച്ചു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ് ശ്രീ ശരത്ത് പവാറിന്റെ നേതൃത്വത്തിലുള്ള Nationalist Congress Party എന്നും, ഇന്ത്യ പ്രതീക്ഷിക്കുന്നത് ശരത് പവാറിന്റെ നേതൃത്വത്തിൽ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകുമെന്നാണെന്നും, ഈ സാഹചര്യത്തിൽ പാർട്ടിയുടെ അടിത്തറ വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

മന്ത്രി എ കെ ശശീന്ദ്രന്റെ വാക്കുകളിലേക്ക്…

Related posts

Leave a Comment