കൊല്ലം: കൊല്ലം മയ്യനാട് ആണ് ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനില്‍ പ്രിന്‍സ്, മയ്യനാട് തവളക്കുഴി പാമ്ബ്മുക്ക് സ്വദേശിനി സ്വപ്ന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മയ്യനാട് റെയില്‍ വെ സ്റ്റേഷന് സമീപത്ത് പുലര്‍ച്ചെ അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളായി സ്നേഹത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ട്രെയിന്‍ തട്ടി യുവാവും യുവതി മരിച്ച നിലയില്‍.
