കോടിക്കണക്കിന് ജനങ്ങള്‍ എനിക്കൊപ്പം ഉണ്ട്: നിയമനടപടിക്കില്ലെന്ന് ഗായത്രി

നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിയ്ക്കുകയും നാട്ടുകാര്‍ താരത്തെ പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭയം കൊണ്ടായിരുന്നു വണ്ടി നിര്‍ത്താതിരുന്നതെന്ന് വിശദീകരിച്ച്‌ താരം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കാക്കനാട് സംഭവിച്ച അപകടത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചും യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ: ‘കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡില്‍ നല്ല തിരക്കായതുകൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല. കുറച്ച്‌ മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകള്‍ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാര്‍ ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി. ഒരു പയ്യന്‍ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ്…

കുത്തിവെപ്പ് പേടിച്ച്‌ പേപ്പട്ടി കടിച്ച വിവരം മറച്ചു വെച്ചു: ചേര്‍ത്തലയില്‍ 14കാരന്‍ മരിച്ചു

ചേര്‍ത്തല: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം പേവിഷബാധമൂലമെന്ന് ആരോഗ്യവകുപ്പ്. പരിശോധിച്ച ഡോക്ടര്‍മാരുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ശാരീരിക അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച അര്‍ത്തുങ്കലില്‍ സ്വദേശിയായ നിര്‍മല്‍ രാജേഷാണ് ഈ മാസം 16ന് മരിച്ചത്. ആന്തരിക അവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ഡിസീസിലും ബംഗളൂരുവിലെ ന്യൂറോ സയന്‍സ് ലാബിലും പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ കുട്ടിയുടെ മരണ കാരണം സ്ഥിരീകരിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓഗസ്റ്റില്‍ കുട്ടിയുടെ സഹോദരന്‍ അമലിന്റെ മുഖത്ത് പട്ടിയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. അന്ന് അതിന് ചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഈ അടുത്ത ദിവസം നിര്‍മ്മലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കിളില്‍ നിന്നും വീണതാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നാകാം കുട്ടി ഇങ്ങനെ പറഞ്ഞതെന്നാണ് നിഗമനം. എന്നാല്‍ കൂട്ടുകാരോട് പട്ടി കടിച്ചതെന്നാണ് പറഞ്ഞത്. വീട്ടില്‍…

കൃത്രിമ മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

കേ​ള​കം: ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന്​ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നാ​യി മ​ല​യോ​ര​ത്തെ​ത്തി​ച്ച താ​റാ​വ് മു​ട്ട കൃ​ത്രി​മ മു​ട്ട​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍ന്ന് അ​മ്ബാ​യ​ത്തോ​ടി​ല്‍, മു​ട്ട ക​യ​റ്റി​വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. തു​ട​ര്‍ന്ന് വാ​ഹ​ന​ങ്ങ​ള്‍ കേ​ള​കം പൊ​ലീ​സി​ല്‍ ഏ​ല്‍പി​ച്ചു. ആ​ന്ധ്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച താ​റാ​വ് മു​ട്ട​ക്ക് ഒ​ന്നി​ന് ആ​റു രൂ​പ നി​ര​ക്കി​ല്‍ ക​ണ്ട​പ്പു​ന​ത്ത് വി​ല്‍പ​ന​ക്കെ​ത്തി​ച്ച​താ​യി​രു​ന്നു. നാ​ട്ടു​കാ​രി​ല്‍ ഒ​രാ​ളാ​യ ചേ​ലാ​ട്ട് സ​ന​ല്‍, മു​ട്ട വേ​ണം എ​ന്നു​പ​റ​ഞ്ഞ്​ വാ​ഹ​ന​ത്തി​ന​ടു​ത്തെ​ത്തി ഒ​രു മു​ട്ട​യെ​ടു​ത്ത് പൊ​ട്ടി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ഡ്രൈ​വ​ര്‍ വ​ണ്ടി​യെ​ടു​ത്ത് കേ​ള​കം ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​യി. ഇ​തോ​ടെ സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് കേ​ള​കം പൊ​ലീ​സി​ലും മ​റ്റു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ നാ​ട്ടു​കാ​രെ​യും വി​വ​ര​മ​റി​യി​ച്ച​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മ്ബാ​യ​ത്തോ​ടു​വെ​ച്ച്‌ മു​ട്ട വി​ല്‍പ​ന ന​ട​ത്തു​ന്ന ബൈ​ക്ക് അ​ട​ക്കം മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സാ​ധാ​ര​ണ താ​റാ​വ് മു​ട്ട​യും ഇ​വ​രെ​ത്തി​ച്ച മു​ട്ട​യും ത​മ്മി​ല്‍ വ്യ​ത്യാ​സ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ മു​ട്ട​ക​ളേ​ക്കാ​ള്‍ ക​ട്ടി​കൂ​ടി​യ​താ​ണ് ഇ​ത്ത​രം മു​ട്ട​ക​ള്‍. മു​ട്ട​ക്കു​ള്ളി​ല്‍ മ​ഞ്ഞ​ക്ക​രു​വും വെ​ള്ള​യും ത​മ്മി​ല്‍ വേ​ര്‍തി​രി​വി​ല്ല,…

ഗുണ്ടാകേന്ദ്രമായി നഗരത്തിലെ കോളനി; ഭീതിയോടെ നിവാസികള്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ കോ​ള​നി​ക​ളി​ലൊ​ന്നി​ല്‍ ല​ഹ​രി മാ​ഫി​യ​യു​ടെ അ​ക്ര​മ​വും ഗു​ണ്ടാ​വി​ള​യാ​ട്ട​വും പ​തി​വാ​കു​ന്നു. പൊ​ലീ​സി​ലും മ​റ്റും പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് കോ​ള​നി നി​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു. മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​യും ഗു​ണ്ട​ക​ളു​ടെ പി​ടി​ച്ചു​പ​റി​യും വ​ര്‍​ധി​ച്ചി​ട്ടും പൊ​ലീ​സ് തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ല. ക​ട​വ​ന്ത്ര പൊ​ലീ​സിെന്‍റ മൂ​ക്കി​ന്‍ തു​മ്ബ​ത്തു​ള്ള കോ​ള​നി​യി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​വു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ ക​ട​വ​ന്ത്ര പൊ​ലീ​സി​ലും കൊ​ച്ചി സി​റ്റി പൊ​ലീ​സിെന്‍റ ല​ഹ​രി കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യു​ള്ള യോ​ദ്ധാ​വ് ആ​പ്പി​ലും പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും ല​ഹ​രി വി​പ​ണ​ന​വും ഗു​ണ്ടാ ആ​ക്ര​മ​ണ​വും ത​ട​യാ​നും അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. കാ​പ്പ ചു​മ​ത്തി ‘നാ​ടു ക​ട​ത്തി​യ’ വ്യ​ക്തി പോ​ലും കോ​ള​നി​യി​ല്‍ സ്വൈ​ര വി​ഹാ​രം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ പൊ​തു പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ഷേ​പം. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്ബ് അ​ക്ര​മി​ക​ള്‍ രാ​ത്രി കോ​ള​നി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന​യാ​ളു​ടെ കൈ​യ്യി​ല്‍ നി​ന്ന് പ​ഴ്സ് ത​ട്ടി​പ്പ​റി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ല്‍​കി​യി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ല. കോ‍ള​നി​യി​ല്‍ ത​ന്നെ​യു​ള്ള ചി​ല​രാ​ണ് മ​യ​ക്കു​മ​രു​ന്നിെന്‍റ​യും മ​റ്റും…

പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യുവാവ് അറസ്​റ്റില്‍

ത​ല​ശ്ശേ​രി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കാ​ഞ്ഞ​ങ്ങാ​ട് മാ​വു​ങ്കാ​ല്‍ ആ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പ​ത്തെ അ​നി​ല്‍ രാ​ജി​നെ​യാ​ണ്​ (21) എ​ട​ക്കാ​ട് എ​സ്.​ഐ മ​ഹേ​ഷ് ക​ണ്ട​മ്ബേ​ത്ത് അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ 13നാ​ണ് സം​ഭ​വം. ക​ണ്ണൂ​ര്‍ മേ​ലെ ചൊ​വ്വ​യി​ല്‍ പ​ഠ​ന​ത്തി​നെ​ത്തി​യ 17കാ​രി​യെ​യാ​ണ് യു​വാ​വ് പ്ര​ലോ​ഭി​പ്പി​ച്ച്‌ ബൈ​ക്കി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​ഞ്ഞ​ങ്ങാ​ട്ടെ ബ​ന്ധു​വീ​ട്ടി​ല്‍​വെ​ച്ച്‌ പീ​ഡി​പ്പി​ച്ച​ത്. വീ​ട്ടി​ലെ​ത്താ​ന്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ്, പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്​​റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​ത് ക​ണ്ണൂ​രി​ലാ​യ​തി​നാ​ല്‍ കേ​സ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സി​ന് കൈ​മാ​റി.

ഇടുക്കി ഡാം തുറന്നു; മൂന്ന് വര്‍ഷത്തിനുശേഷം ആദ്യം, തീരങ്ങളില്‍ അതീവജാഗ്രത

ഇടുക്കി: ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയ സാഹചര്യത്തില്‍ മൂന്നുവര്‍ഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു. 2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍ ആദ്യമായാണ് തുറക്കുന്നത്. ഡാമിനുള്ളത് അഞ്ച് ഷട്ടറുകളാണ്. അവയില്‍ മധ്യത്തിലെ മൂന്ന് മൂന്ന് ഷട്ടറുകള്‍ 35 സെ.മീ ആണ് ഉയര്‍ത്തുക. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ എസ് സുപ്രിയ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറന്നു. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചുമിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും. ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലാണ്. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് ഇടുക്കിയില്‍നിന്നും തുറന്നുവിടുക. താഴെ പെരിയാര്‍…

ഹര്‍ത്താല്‍ നടത്തി അപമാനിച്ച്‌ ഓടിച്ചു വിട്ട മാധവ് ഗാഡ്ഗിലിനോട് മാപ്പ് പറഞ്ഞ് കേരളം

തിരുവനന്തപുരം: മിന്നല്‍പ്രളയങ്ങളും, മേഘവിസ്‌ഫോടനവും, ഉരുള്‍പൊട്ടലുകളില്‍ ഗ്രാമങ്ങളും അതിലെ മനുഷ്യരും കുത്തിയൊലിച്ചു പോവുന്നതും കണ്ട് കേരളം വീണ്ടും ഞെട്ടി വിറയ്ക്കുന്നു. പരിസ്ഥിതി നാശം തുടര്‍ന്നാല്‍ ഇതൊക്കെ സംഭവിക്കുമെന്ന് ഒരു ദശകം മുമ്ബ് പറഞ്ഞ പ്രൊഫ.മാധവ് ഗാഡ്ഗിലിനെ ശവം തീനി കഴുകനെന്നും, വിദേശ ചാരനെന്നും ആക്ഷേപിച്ചും ഹര്‍ത്താലൊക്കെ നടത്തിയുമാണ് നമ്മള്‍ അന്ന് ഓടിച്ചുവിട്ടത്. ഭൂമിയുടെ സ്വഭാവമറിഞ്ഞ് കൃഷിയും കെട്ടിടനിര്‍മ്മാണവും നടത്തണമെന്ന ഗാഡ്ഗിലിന്റെ നിര്‍ദ്ദേശം പരിഗണിച്ചിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാമായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പിനൊപ്പം, ദുരന്തകാരണങ്ങള്‍ കൂടി ശാസ്ത്രീയമായി പഠിച്ചില്ലെങ്കില്‍ കേരളം പ്രകൃതിദുരന്തങ്ങളുടെ ശവപ്പറമ്ബാവും. വനഭൂമി കൈയേറരുത്, കൃഷിഭൂമി തരം മാറ്റരുത്, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനം നിര്‍ബന്ധമാക്കണം, പുതിയ നിര്‍മ്മാണച്ചട്ടമുണ്ടാക്കണം, നദികളുടെ ഒഴുക്ക് തടയരുത്, നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണം എന്നിങ്ങനെ ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങളെല്ലാം തള്ളിയ ശേഷം, പൊതുപദ്ധതികള്‍ക്കായി നീര്‍ത്തടങ്ങളും വയലുകളും നികത്താമെന്ന നിയമം പാസാക്കി. മുപ്പത് വര്‍ഷത്തിനിടെ ആറു…

കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

പയ്യന്നൂര്‍: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ആറായിരം രൂപ യാണ് ഇന്‍സ്പെക്ടര്‍ കൈക്കൂലിയിയി വാങ്ങിയത് .പയ്യന്നൂര്‍ സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ എം.എം.വി.ഐ കരിവെള്ളൂരിലെ പി.വി. പ്രസാദി (45)നെയാണ് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വെള്ളൂരില്‍ ഓട്ടോ കണ്‍സല്‍ട്ടന്‍ ഡ് സ്ഥാപനം നടത്തുന്ന സി.പി. ബാബുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ബാബു രണ്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നു. ഇത് നല്‍കണമെങ്കില്‍ 6000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി . 3000 രൂപ കൊടുക്കാമെന്നു പറഞ്ഞുവെങ്കിലും വഴങ്ങിയില്ല. കോവിഡ് കാലമായതിനാല്‍ 3000 പേരെന്ന് പറഞ്ഞതായും ബാബു പറയുന്നു. ഇതേതുടര്‍ന്ന് ബാബു വിജിലന്‍സില്‍ പരാതി നല്‍കിയത് . സി.ഐ.പി. ആര്‍. മനോജ്, എസ്.ഐ കെ.പി. പങ്കജാക്ഷന്‍, എ.എസ്.ഐമാരായ എം.വി. വിനോദ്കുമാര്‍, പി. നികേഷ്, പി. ബിജു…

പെണ്‍കുട്ടിയെ പീഡിപ്പിച്ചു: മോന്‍സനെതിരെ പോക്സോ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് എതിരെ പോക്സോ കേസും. വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ ജോലിയ്ക്കു നിന്ന പെണ്‍കുട്ടിയെ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല അതിനാലാണ് പോക്സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. മോന്‍സനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നത് ഭയം കൊണ്ടാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലാണ് മോന്‍സനെ അറസ്റ്റ് ചെയ്തത്. പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പീഡന കേസ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമാണ്. ഈ കേസും ക്രൈംബ്രാഞ്ചിനു കൈമാറി.