വൈറൽ ഫോട്ടോഗ്രഫർ ബിബിൻ തോട്ടുങ്കൽ സംഭവിച്ചത് എന്ത്. . ബിബിനെ കുറിച്ച് ഒരുപാട് പേര് ചോദിച്ചിരുന്നു…. എന്താ അസുഖം എന്ന് ഭാര്യ ആശാ ബിബിൻ.

പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് ബിബിൻ. മികച്ച രീതിയിലുള്ള അദ്ദേഹത്തിൻറെ പ്രകടനം ഫോട്ടോഗ്രഫി ലോകത്ത് ധാരാളം സംഭാവനകൾ നൽകാൻ ഇടയായി. ഇപ്പോൾ ബിപിൻ മാരകമായ ഒരു അസുഖത്തിന് പിടിയിൽ ആണെന്നാണ് വിവരം. അദ്ദേഹത്തിൻറെ ഭാര്യ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിൽ ആണ് ഇത് പറയുന്നത്. ഒരുപാട് പേർ ബിബിനെ പറ്റി അന്വേഷിക്കുന്നു. അതിനുള്ള ഒരു മറുപടി ആയിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ആദ്യം കണ്ണിനു ചെറിയ ഒരു മഞ്ഞ ആയിരുന്നു അദ്ദേഹത്തിന്. ഇപ്പോൾ ശരീരം മുഴുവൻ മഞ്ഞയായി. വളരെ വിഷമത്തേടെ പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറൽ ആകുന്നു. അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ പ്രാർത്ഥിക്കണം എന്നും ഭാര്യ അഭ്യർത്ഥിച്ചു. ഒരു ടെസ്റ്റ് റിസൾട്ട് കൂടി വരാനുണ്ട് . ബിബിന് വേണ്ടി ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ട് എത്ര വേഗം സുഖം പ്രാപിച്ച് തിരിച്ചുവരും എന്ന തരത്തിലാണ് ആരാധകരുടെ കമൻറുകൾ……

 

https://www.facebook.com/100005506099045/posts/1782090931984426/

Related posts

Leave a Comment