സിനിമാല എന്ന ഡയാന സിൽവസ്റ്റർ സംവിധാനം ചെയ്ത ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകർക്ക് പ്രിയങ്കരി ആയത് . പിന്നീട് ഇന്ദുമുഖി ചന്ദ്രമതി, ചാക്യാരും കപ്യാരും ,തുടങ്ങിയ പരമ്പരകളിലും വേഷമിട്ടു. ഇപ്പോൾ കൈരളി ടിവി സംരക്ഷണം ചെയ്യുന്ന കോമഡി തില്ലാന എന്ന പരിപാടിയിൽ അഭിനയിച്ചുവരികയാണ് സുബി . സിനിമയിലും സജീവമാണ് . കുട്ടിപ്പട്ടാളം എന്ന പരിപാടിയിൽ അവതാരകയായും സുബി തിളങ്ങി .ഇപ്പോൾ മാതൃദിന ആശംസകൾ നേർന്ന അമ്മയ്ക്കൊപ്പം ഉള്ള ചിത്രത്തിനൊപ്പം സുബി കുറിച്ചത് ഇങ്ങനെ . ഈ ഭൂമിയില്‍ ഞാന്‍ ആരാധിക്കുന്നത് എന്റെ അമ്മയെയാണ്…. അമ്മയാണെന്റെ ദേവാലയം… മാതൃദിനാശംസകള്‍….
Related posts
-
മന്ത്രിയോടൊപ്പം വേദിയില്‍ ഇരിക്കാൻ യോഗ്യതയില്ല, പരിപാടിയില്‍ നിന്ന് ഒഴിവാക്കി; കിടിലൻ മറുപടിയുമായി അമൃത
സ്വന്തം നാട്ടിലെ സ്കൂളില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ച് നടിയും ഇൻഫ്ലുവൻസറുമായ അമൃതാ നായർ. പഠിച്ച സ്കൂളിന്റെ ശതാബ്ദി... -
സിംപതിക്കായി വീല്‍ചെയറില്‍ കൊല്ലം സുധിയുടെ വീട്ടില്‍, ക്യാമറ തല്ലിത്തകര്‍ത്തു; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണം
ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍... -
നടി ഡോ പ്രിയയ്ക്ക് ദാരുണാന്ത്യം; എട്ടുമാസം ഗര്‍ഭിണി, മരണവാര്‍ത്ത പങ്കുവച്ച് കിഷോര്‍ സത്യ
എറണാകുളം : മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഡോ. പ്രിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സഹനടി വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധ...