തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്കശാലയിൽ പൊട്ടിത്തെറി; 8 മരണം

ചെന്നൈ:  തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേർ മരിച്ചു.

കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 10 പേരുടെ നില ഗുരുതരമെന്നാണ് വിവരം.

Related posts

Leave a Comment