ഇന്ദുമുഖി ചന്ദ്രമതി അടക്കമുള്ള പരിപാടിയിലൂടെ ശ്രദ്ധയെ താരമാണ് സുബി സുരേഷ്. പിന്നീട് കുട്ടിപ്പട്ടാളം എന്ന പരിപാടിയിലും സുബി അവതാരികയായി. കൂടാതെ തസ്കര ലഹള, ഇവർ വിവാഹിതരായാൽ, ഹാപ്പി ഹസ്ബൻസ് തുടങ്ങിയ സിനിമയിൽ അഭിനയിച്ചു. ഇപ്പോൾതന്നെ പഠിപ്പിച്ച ടീച്ചറെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് സുബി കുറിപ്പ് ഇങ്ങനെ. ഇത് ബീവി ടീച്ചര്‍. 10th ല്‍ എന്‍റെ ക്ലാസ് ടീച്ചറായിരുന്നു. ടീച്ചറിന്‍റെ പ്രോത്സാഹനത്തെത്തുടര്‍ന്നാണ് ഞാന്‍ സ്കൂള്‍ ലീഡര്‍ വരെ ആയത്. അത്രയ്ക്ക് കട്ട സപ്പോര്‍ട്ട് ആയിരുന്നു ടീച്ചര്‍. വര്‍ഷങ്ങള്‍ക്കു ശേഷം ടീച്ചറുടെ പേരക്കുട്ടി പഠിക്കുന്ന സ്കൂളില്‍ ഞാന്‍ Guest ആയി പോയപ്പോള്‍ ടീച്ചറെ കാണുകയുണ്ടായി. അന്നത്തെ ആ സന്തോഷം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. ബീവി ടീച്ചറെപ്പോലെ എല്ലാവരുടെയും ജിവിതത്തില്‍ സ്വാധീനം ചെലുത്തിയ ഒരു ടീച്ചര്‍ ഉണ്ടാകും. അതുറപ്പാണ്…
ടീച്ചറിന്‍റെ പ്രോത്സാഹനത്തെത്തുടര്‍ന്നാണ് ഞാന്‍ സ്കൂള്‍ ലീഡര്‍ വരെ ആയത്.സുബി സുരേഷ് സിനിമാല,
