കളിക്കുന്നതിനിടെ അപകടം; പത്തനംതിട്ടയിൽ രണ്ടു വയസുകാരി കോണിപ്പടിയിൽനിന്ന് വീണു മരിച്ചു

പത്തനംതിട്ട: കോന്നിയിൽ രണ്ടുവയസുകാരി കളിക്കുന്നതിനിടെ വീടിനു പിന്നിലെ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു.

കോന്നി മാങ്കുളം സ്വദേശി ഷെബീർ–സജീന ദമ്പതികളുടെ മകൾ അസ്റ മറിയമാണ് മരിച്ചത്.

11.30ന് ആണ് സംഭവം. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

Related posts

Leave a Comment