കല്പറ്റ: വയനാട് നെന്മേനിയിലെ ചില മേഖലകളില്‍ ഭൂമിക്കടിയില്‍ നിന്നും പ്രകമ്ബനം അനുഭവപ്പെട്ടതായി നാട്ടുകാര്‍.
ഭൂമിക്കടയില്‍ ഉഗ്രശബ്ദവും മുഴക്കവും കുലുക്കവും ഉണ്ടായതായി പറഞ്ഞു. ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തില്‍ ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം
നല്‍കി. അധികൃതര്‍ നല്‍കി. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്ബുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ആണ് പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.