MG മോട്ടോര്‍സ് ഇന്ത്യയിലേക്
ബ്രിട്ടീഷ് മോട്ടോര്‍വാഹന നിര്‍മാതാക്കളായ MG മോട്ടോര്‍സ് ആദ്യമായി ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നു .
MG യുടെ SUV മോഡല്‍ ആയ ഹെക്ടര്‍ ജൂണോടു കൂടി വിപണീയില്‍ എത്തും എന്നാണ് പ്രതീക്ഷാ, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ , 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നീ ഓപ്ഷനുകളില്‍ ലഭ്യമാഗും.
15 ലക്ഷം മുദല്‍ 20 ലക്ഷം (showroom) വരെ ആണ് ഉദ്ദേശ വില .
ജീപ്പ് കോമ്പസ്സ്, ഹ്യുണ്ടായ് ടക്സ്ന്‍, ടാറ്റാ ഹാരിയെര്‍ എന്നി വാഹനങ്ങള്‍ക്ക് ഒരു എതിരാളി ആയി ആണ് MG ഹെക്ടര്‍ വിപണിയിലേക്ക് എത്തുക.