വിപണി കീഴടക്കി ഐഫോണ്‍ 12

തിരുവനന്തപുരം; ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി ഐഫോൺ 12 പുറത്തിറങ്ങിയിരിക്കുന്നു. 5ജി കണക്ടിവിറ്റിയോടെയാണ് ഐഫോൺ 12. ഐ ഫോൺ 12 6 .1 ഇഞ്ച ഡിസ്പ്ലേയ്യാനുള്ളത് ഐ ഫോൺ 12 ശ്രേണിയുടെ ഫ്രെയിം സ്റ്റൈൻലെസ് സ്റ്റീൽ മെറ്റീരിയൽ ആണ് നിർമിച്ചിരിക്കുന്നത്. മോഡലുകൾ പെസിഫിക് ബ്ലൂ , ഗ്രീൻ ,റെഡ് ,വൈറ്റ് എന്നിവയിൽ ലഭ്യമാണ്.ഇൻഫ്രാറെഡ് ക്യാമറ , ഫ്ളഡ് ഇല്ല്യൂമിനേറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, ഇൻഫ്രാറെഡ് ക്യാമറ , ഡോട്ട് പ്രൊജക്ടർ എന്നിവയും പുത്തൻ ഐഫോൺ 12.2,227mAh മുതൽ 3,687mAh വരെയുള്ള ബാറ്ററി കപ്പാസിറ്റി ആയിരിക്കും ഈ ഫോണിനുള്ളത്.ഇതിന്റെ വില 84900 ആണ്. തിരുവനന്തപുരം വഴുതക്കാട് സെല്ലുലാർ വേൾഡ് ഷോ റൂമിൽ നിന്നും ഐ ഫോൺ 12  സ്വന്തമാക്കിയത് സിനിമ സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കൺട്രോളറായ ശ്യാം വെമ്പായം ആണ്.

നാ​ളെ സൂ​ര്യ​ഗ്ര​ഹ​ണം; കേ​​​ര​​​ള​​​ത്തില്‍ ഭാഗികം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ര്‍​​​ഷ​​​ത്തെ ആ​​​ദ്യ​​​ത്തെ സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം നാ​​​ളെ ഇ​​​ന്ത്യ​​​യി​​​ല്‍ ദൃ​​​ശ്യ​​​മാ​​​കും. രാ​​​വി​​​ലെ 9.15 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഗ്ര​​​ഹ​​​ണം ഉ​​​ച്ച​​​യ്ക്ക് 12.10 ന് ​​​പാ​​​ര​​​മ്യ​​​ത്തി​​​ലെ​​​ത്തും, തു​​​ട​​​ര്‍​​​ന്ന് 3.04 ഓ​​​ടെ ഗ്ര​​​ഹ​​​ണം അ​​​വ​​​സാ​​​നി​​​ക്കും. കേ​​​ര​​​ളം ഉ​​​ള്‍​​​പ്പെ​​​ടെ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്‍ സൂ​​​ര്യ​​​ബിം​​​ബ​​​ത്തി​​​ന്‍റെ 32 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം മ​​​റ​​​യ്ക്ക​​​പ്പെ​​​ടു​​​ന്ന ഭാ​​​ഗി​​​ക ഗ്ര​​​ഹ​​​ണ​​​മാ​​​കും ദൃ​​​ശ്യ​​​മാ​​​വു​​​ക. തെ​​​ക്ക​​​ന്‍ ജി​​​ല്ല​​​യാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് രാ​​​വി​​​ലെ 10.15 നു ​​​ഗ്ര​​​ഹ​​​ണം ദൃ​​​ശ്യ​​​മാ​​​യി തു​​​ട​​​ങ്ങും. 11.40 ന് ​​​ഗ്ര​​​ഹ​​​ണം പാ​​​ര​​​മ്യ​​​ത​​​യി​​​ലെ​​​ത്തും. ഉ​​​ച്ച​​​യ്ക്ക് 1.15 ന് ​​​ഗ്ര​​​ഹ​​​ണം അ​​​വ​​​സാ​​​നി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ്ര​​​ഹ​​​ണ പാ​​​ത​​​യു​​​ടെ മ​​​ധ്യ​​​രേ​​​ഖ​​​യി​​​ല്‍ നി​​​ന്നു കൂ​​​ടു​​​ത​​​ല്‍ അ​​​ക​​​ന്നു സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ല്‍ പാ​​​ര​​​മ്യ​​​ത്തി​​ന്‍റെ സ​​​മ​​​യ​​​ത്ത് സൂ​​​ര്യ​​​ബിം​​​ബ​​​ത്തി​​​ന്‍റെ 23.2 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മേ മ​​​റ​​​യ്ക്ക​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ. ആ​​​റു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു നി​​​ല്‍​​​ക്കു​​​ന്ന ഗ്ര​​​ഹ​​​ണം രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ രീ​​​തി​​​യി​​​ലാ​​​കും ദൃ​​​ശ്യ​​​മാ​​​വു​​​ക. ഗ്ര​​​ഹ​​​ണ​​പാ​​​ത ക​​​ട​​​ന്നു ​​പോ​​​കു​​​ന്ന രാ​​​ജ​​​സ്ഥാ​​​ന്‍, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ചി​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ വ​​​ല​​​യ സൂ​​​ര്യ​​​ഗ്ര​​​ഹ​​​ണം ദൃ​​​ശ്യ​​​മാ​​കും.

വലയ സൂര്യഗ്രഹണം മൂന്ന് ജില്ലകളില്‍ എല്ലായിടത്തും ദൃശ്യമാകും

തിരുവനന്തപുരം : ഈ മാസം 26ന് വലയ സൂര്യഗ്രഹണം. കേരളത്തില്‍ കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഈ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്റെറ മദ്ധ്യഭാഗം ചന്ദ്രനാല്‍ മറക്കപ്പെട്ട് ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണും. ദീര്‍ഘവൃത്താകാര പാതയില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകന്ന് നില്‍ക്കുമ്ബോള്‍ അതിന്റെ പ്രത്യക്ഷ വലുപ്പം സൂര്യനെ പൂര്‍ണമായി മറയ്ക്കാനാവില്ല. അപ്പോള്‍ സംഭവിക്കുന്ന ഗ്രഹണമാണ് വലയഗ്രഹണം. കേരളത്തില്‍ പരമാവധി 3 മിനിറ്റ് 13 സെക്കന്റ് വരെ ഈ വലയം കാണാനാകും. കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. രാവിലെ 9.24നാണ് ഗ്രഹണം. വയനാട് ജില്ലയില്‍ എസ്.കെ.എം.ജെ…

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് നിശ്ചയിക്കും. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കണ്ടും ശേഷിക്കെയാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിയ്വച്ചത്. ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2:51ന് വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്‌എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നുചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, പര്യവേക്ഷണം നടത്തുന്ന റോവര്‍, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്. സെപ്റ്റംബര്‍ ആറിന് ഉപഗ്രഹത്തെ ചന്ദ്രനിലിറക്കാനായിരുന്നു ഇസ്രോയുടെ പദ്ധതി. ഭുവനേശ്വറിലെ സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ടൂണ്‍ഡ റൂം ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ (സിടിടിസി ) ആണ് ഉപഗ്രഹത്തിന്റെ നിര്‍മിതികള്‍ രൂപപ്പെടുത്തിയത്.…

വാട്സാപ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഫോണിനു ഭീഷണി.

   വാട്സാപ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണുകൾ ഹാക്ക് ചെയ്യാൻ സാധ്യതയുള്ള വീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .വാട്സാപ് തന്നെ ഔദ്യോഗികമായി അറിയിച്ചുള്ള മുന്നറിയിപ്പ് പ്രകാരം ആപ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്നാണ്                        ഇസ്രയേലിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ സെക്യൂരിറ്റി സ്ഥാപനമായ എൻഎസ്ഒ ആണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ട് .ഈ ബഗ് ഹാക്കർമാരുടെ ശ്രദ്ധയിൽ പെട്ടാൽ വാട്സാപ് ഇൻസ്റ്റാൾ ചെയ്ത ഏതു ഫോണും ഹാക്ക് ചെയ്യാനാകും.ഇതോടെയാണ് 150 കോടി ഉപയോക്താക്കളോട് ആപ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാൻ വാട്സാപ് ആവശ്യപ്പെട്ടത്.   വാട്സാപ് വോയ്സ് കോളിലൂടെയാണ് മാൽവെയര്‍ ആക്രമണം നടത്തുന്നത്. ഇതുവഴി നുഴഞ്ഞുകയറി ഫോണിൽ നിരീക്ഷണ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും        എന്നാല്‍ നിലവിലെ വേർഷണുകളിലെ പ്രശ്നം പരിഹരിക്കാൻ വാട്സാപ്പിനു സാധിച്ചിട്ടില്ല.ഇതോടെയാണ് പുതിയ പതിപ്പ് ഇൻസ്റ്റാൾ…

അസ്യൂസ്ന്‍റെ പുത്തന്‍ മോഡല്‍

  അസ്യൂസ്ന്‍റെ പുത്തന്‍ മോഡല്‍ സെന്ഫോന്‍ 6 വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു . ഫോണ്‍  മെയ്‌ 16ന് പുറത്തിറക്കും .  നോച്ച് ഡിസ്പ്ലേ ,പോപ്പ് അപ്പ്‌ സെല്‍ഫി ക്യാമറ എന്നിങ്ങനെ ഏറെ പ്രീമിയം ഫീച്ചറുകളോടുകൂടി ആവും അസ്യൂസ് സെന്ഫോന്‍ 6 എത്തുക . പോപ്പ് അപ്പ്‌ സെല്‍ഫി ക്യാമറ  സംവിധാനം ഉള്ള ആദ്യ  അസ്യൂസ്  സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ കൂടി ആണ്  അസ്യൂസ് സെന്ഫോന്‍ 6.  സ്നാപ്ട്രാഗണ്‍  855  ചിപ്സെറ്റ് ആണ് ഈ ഫോണിലും ഉപയോഗിചിരികുന്നത് ,6 gb റാം 128gb സ്റ്റോറെജ് ,48 മെഗാ പിക്സെല്‍ ക്യാമറ എന്നിവ ആണ് മറ്റു സവിശേഷതകള്‍ ,വില വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിടില്ലാ .  

വീണ്ടും ഒരു ചദ്രയാനം …

                                      ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍ 11 വര്‍ഷങ്ങള്‍ക് ശേഷം ഇന്ത്യ ചന്ദ്രയാന്‍ 2ന്‍റെ അന്തിമ ഖട്ട തയ്യരെടുപ്പുകളിലേക്ക് അടുക്കുകയായി, ജൂണ്‍ 9നും -16നും ഇടയില്‍ ചദ്രയാന്‍2 വിക്ഷേപിക്കും , ശ്രിഹരികോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും GSLV MK-3 റോക്കറ്റില്‍ ആയിരിക്കും ചാദ്രയാന്‍ 2വിനെ  വഹിക്കുക.  സെപ്റ്റംബര്‍ 6ന് ചാദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങും എന്നാണ് പ്രതീക്ഷ.     2019   ജനുവരിയില്‍ ചാദ്രയാന്‍ 2 ന്‍റെ വിക്ഷേപണം ഉണ്ടാകും എന്ന് മുന്പ് അറിയിച്ചിരുന്നെങ്കിലും ,മറ്റു ചില കാരണങ്ങളാല്‍…