43 വർഷം മുമ്പ് മാധവിക്കുട്ടി എഴുതിയ നോവൽ ആണ് മാനസി. വായന വിശേഷങ്ങൾ പങ്കുവെച്ച് കിഷോർ സത്യ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായ കിഷോർ സത്യ. ടെലിവിഷൻ സീരിയലിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ അദ്ദേഹം ഇപ്പോൾ സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന ഉദാഹരണം സുജാത എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്. ലോക്ഡോൺ സമയത്ത് വായന വിശേഷങ്ങൾ പങ്കു വച്ചിരിക്കുകയാണ് കിഷോർ ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവച്ചത് ഇങ്ങനെ. 43 വർഷം മുമ്പ് മാധവിക്കുട്ടി എഴുതിയ നോവൽ ആണ് മാനസി. പക്ഷെ ഈ കഥയും കഥാപാത്രങ്ങളും കാലത്തിനു മുകളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു. രാഷ്ട്രീയവും അതിന്റെ അവിഭാജ്യ ഘടകങ്ങളായ അധികാരവും, അഴിമതിയും, ലൈംഗികതയും എല്ലാം ഇന്നും രാഷ്ട്രീയത്തിൽ മാറ്റമില്ലാതെ തുടരുന്നു….. മാനസിയും,വിജയ് രാജേയും, പ്രധാനമന്ത്രിയുമെല്ലാം ചീരഞ്ജീവികളായി ഇന്നും വാഴുന്നു…. മാനസിയുടെ ഭർത്താവ് മിത്രയും മകൾ സുപർണയുടെ കാമുകൾ സൈറസുമെല്ലാം അന്യം ന്നിന്നുപോകുന്ന ഗണത്തിൽ പെടുന്നവർ മാത്രം.. അന്നും ഇന്നും….. ഭരണകക്ഷിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ അയൽരാജ്യവുമായി…

കേസ്​ പിന്‍വലിച്ചു, ഇത് രണ്ട്​ വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരം മാത്രമായിരുന്നു;ശ്രീകുമാർ മേനോൻ

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതികണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ശ്രീവത്സം ഗ്രൂപ്പ്​ എന്ന വ്യവസായ ഗ്രൂപ്പില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഇന്നലെ രാത്രിയായിരുന്നു ശ്രീകുമാറിനെ ആലപ്പുഴ ​പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.എന്നാല്‍, ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരം മാത്രമായിരുന്നുവെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച്‌ കേസ് പിന്‍വലിച്ചെന്നും പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായ്​പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ കാമ്പയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു. കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നത്തിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. കൊവിഡ് പ്രതിസന്ധി കരണമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന്…

ജന്മദിനത്തിൽ വേറിട്ട കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സുനീഷ് വാരനാട് .

ഇന്ന് എൻ്റെ 43-ാം ജന്മദിനമാണ്.സംഭവബഹുലമായ 42വർഷങ്ങളും അതുവരെ ലോകം അനുഭവിച്ചിട്ടില്ലാത്ത ഒരു കോവിഡ് വർഷവും കടന്നുപോയി. സുനീഷ് വാരാനാട്. ബഡായി ബംഗ്ലാവ് ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളുടെ രചയിതാവാണ് സുനീഷ് വാരനാട്. പിന്നീടദ്ദേഹം മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച താര ആരാധകരുടെ കഥ പറഞ്ഞ മോഹൻലാൽ എന്ന സിനിമയ്ക്ക് സുനീഷ് തിരക്കഥ ഒരുക്കി. ഇപ്പോൾ നാദിർഷായുടെ സംവിധാന സംരംഭത്തിൽ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് രചിച്ചിട്ടുള്ളത്. ബിഗ് ബോസ് താരങ്ങൾ ഒന്നിക്കുന്ന പുതിയ വെബ്സീരീസ് ആയ ബോയിങ് ബോയിങ് പരിപാടിയും സുനീഷ് തന്നെയാണ് രചന നിർവഹിച്ചത്. ഇപ്പോൾ തൻറെ ജന്മദിനത്തിൽ വേറിട്ട കുറിപ്പുമായി വന്നിരിക്കുകയാണ് സുനീഷ് വാരനാട്. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം കുറുപ്പ് പങ്കുവെച്ചത്. സുനീഷ് കുറിച്ച ഫെയ്സ്ബുക്ക് കുറുപ്പിൻറെ പൂർണ്ണരൂപം. ‘”ബഹുമാന്യരായ ആരോഗ്യപ്രവർത്തകരേ… നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങളിൽ കുറേപ്പേർ ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു…”*…

മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യുന്നു.,…

മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യുന്നു.,…മണികണ്ഠൻ പിള്ള. കാര്യം നിസ്സാരം അടക്കമുള്ള പരമ്പരകളിൽ ചെറുതും വലുതുമായ വേഷം കൈകാര്യം ചെയ്തത നടൻ ആണ് മണികണ്ഠൻ പിള്ള. ഇപ്പോൾ തൻറെ സഹപ്രവർത്തകനും സുഹൃത്തുമായ അനീഷ് രവിയുടെ പുതിയ വെബ്സീരീസ് ആയ അതല്ലേ ഇത് എന്ന പരിപാടിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് അദ്ദേഹം . അനീഷ് രവി ബ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവരുന്ന ഈ ആക്ഷേപഹാസ്യ സീരിസ് ആദ്യ എപ്പിസോഡിൽ തന്നെ വലിയ വിജയമായി മാറി. ഇതിന് പിന്തുണയുമായാണ് മണികണ്ഠൻ വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു മണികണ്ഠൻ പിന്തുണ അറിയിച്ചത്. മണികണ്ഠൻ കുറിച്ച ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ രൂപം ഇങ്ങനെ. മഹാമാരി… ഇലക്ഷൻ…. ചൂടുപിടിച്ച ചർച്ചകൾ പ്രതികരണങ്ങൾ വിലയിരുത്തലുകൾ…. ഭാവിയിലെ ജീവിത പ്രശ്നങ്ങൾ… ചർച്ച ചെയ്യേണ്ട പൊതു വിഷയം മുഖ്യധാരാ മാധ്യമങ്ങൾ അക്ഷീണം ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം…

സം​സ്ഥാ​ന​ത്തെ ലോ​ക്ക്ഡൗ​ണ്‍; സ​ര്‍​ക്കാ​ര്‍ ഇ​ള​വി​ല്‍ പോ​ലീ​സി​ന് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ലോ​ക്ക്ഡൗ​ണി​നാ​യി സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പോ​ലീ​സി​ന് അ​തൃ​പ്തി. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ കു​റ​യ്ക്ക​ണ​മെ​ന്നും ഇ​ള​വു​ക​ള്‍ ന​ല്‍​കി​യാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചാ​ല്‍ നി​ര​ത്തി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു. നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ജോ​ലി തു​ട​രാം. യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും പോ​ലീ​സ് വി​ല​യി​രു​ത്തു​ന്നു.

രണ്ടു കഥാപാത്രങ്ങൾ തമ്മിൽ പ്രണയത്തിലായാൽ അവർ വ്യത്യസ്ത മതവിശ്വാസികളാണെങ്കിൽ പ്രശ്നമാകുന്ന ഒരു നാട്ടിൽ നമ്മൾ ജീവിയ്ക്കുമ്പോൾ വളരെ ശ്രെധിച്ചു വേണം കഥാപാത്രങ്ങൾക്ക് പേരിടാൻ അനീഷ് രവി .

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി . ശ്രീനാരായണ ഗുരുദേവൻ, ആലിപ്പഴം, മിന്നുകെട്ട്, സതി ലീലാവതി ,ചക്കര ഭരണി ,അളിയൻ വേഴ്സസ് അളിയൻ, കാര്യംനിസാരം ,തുടങ്ങിയ പരമ്പരകളിലൂടെയും പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത്, കാര്യസ്ഥൻ, കുട്ടനാടൻ മാർപാപ്പ, ബൈസൈക്കിൾ തീവ്സ്, തുടങ്ങിയ സിനിമയിലൂടെയും ശ്രദ്ധ നേടിയ അദ്ദേഹം തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവും, കൂടിയാണ് 12 വയസ്സ് എന്നാ ഷോർട്ട് ഫിലിം അദ്ദേഹംതന്നെ തിരക്കഥയെഴുതി, സംവിധാനം ചെയ്തു നിർമ്മിച്ചു. വലിയ സ്വീകാര്യതയും കൈ നിറയെ പുരസ്കാരവും ആണ് ഈ ഹസ്വ ചിത്രത്തെ തേടിയെത്തിയത്. ഇപ്പോൾ അനീഷ് രവി തന്നെ സംവിധാനം ചെയ്യുന്ന ഒരു സീരിയസ് ആണ് അതല്ലേ ഇത്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത ഈ സീരീസ് അനീഷ് രവി ബ്ലോഗ്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്യുന്നത് . സുകു കിള്ളിപ്പാലം ,രാജീവ് കരുമാടി ,അടക്കമുള്ള എഴുത്തുകാരാണ്…

‘ഇപ്പോഴും വെടിവഴിപാടില്‍ കുറ്റം കാണുന്നവര്‍ ഉണ്ട്; ആ സിനിമയില്‍ മോശമെന്തെന്ന് മനസ്സിലാകുന്നില്ല’; അനുമോള്‍

വെടിവഴിപാട് എന്ന സിനിമയില്‍ ഇപ്പോഴും കുറ്റം കണ്ടെത്തുന്നവര്‍ ഉണ്ടെന്ന് നടി അനുമോള്‍. ആ ചിത്രത്തില്‍ എന്താണ് മോശമെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്നും അനുമോള്‍ പറഞ്ഞു. ബിരിയാണി എന്ന സിനിമയില്‍ ഞാന്‍ സഹകരിച്ചിട്ടില്ല. പക്ഷേ വെടിവഴിപാട് എന്ന സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തതാണ്. ആ സിനിമയില്‍ എന്താണ് മോശമെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഒരുപാട് പേര്‍ സപ്പോര്‍ട്ട് ചെയ്തു. 90 ശതമാനം പേരും ആ സിനിമയെ അംഗീകരിച്ചു. എന്നാല്‍ ഒരു 10 ശതമാനം പേര്‍ മാത്രം ഇപ്പോഴും ആ സിനിമയില്‍ കുറ്റം കാണുന്നു. ആ സിനിമയുടെ പ്രമേയം ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും ആ സിനിമയെ ആളുകള്‍ ഓര്‍ക്കണമെന്നും ആഗ്രഹിക്കുന്നയാളാണ് ഞാന്‍. വെടിവഴിപാട് എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ അതിന്റെ സംവിധായകനും കുടുംബവും തിയേറ്ററില്‍ പടം കാണാന്‍ പോയപ്പോള്‍ മോറല്‍ പൊലീസിങ്ങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സദാചാരവും സഭ്യതയും ഒക്കെയായിട്ടു…

സിനിമയുടെ പ്രമോഷന്‍ വേണ്ടിയാണ് എങ്കിലും ഇങ്ങനെ കളവ് പറയരുത്‌ സ്ത്രീകളിലെ ചേലാകര്‍മ്മം ഇസ്ലാം മതത്തിന്‍്റെ ഭാഗമല്ല, മുസ്ലിങ്ങള്‍ക്കിടയില്‍ ഇല്ല;; സജിന്‍ ബാബുവിനോട് ഒമര്‍ ലുലു

ഇസ്ലാം മതത്തില്‍ സ്ത്രീകളിലെ ചേലാകര്‍മ്മം ഇല്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തിരുവനന്തപുരത്തെ തന്റെ ജമാഅത്തിലടക്കം സ്ത്രീ സുന്നത്ത് നടക്കാറുണ്ടെന്ന ബിരിയാണി സംവിധായകന്‍ സജിന്‍ ബാബുവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ പ്രമോഷന് വേണ്ടി ഇത്തരം നുണ പറയരുതെന്നും ഒമര്‍ ലുലു പറയുന്നു. സിനിമയുടെ പ്രമോഷന്‍ വേണ്ടിയാണ് എങ്കിലും ഇങ്ങനെ കളവ് പറയരുത്‌ സ്ത്രീകളിലെ ചേലാകര്‍മ്മം ഇസ്ലാം മതത്തിന്‍്റെ ഭാഗമല്ല മുസ്ലിങ്ങള്‍ക്കിടയില്‍ ഇല്ല. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജിന്‍ ബാബു സ്ത്രീ സുന്നത്തിനെക്കുറിച്ച്‌ സംസാരിച്ചത്. ‘എല്ലാ മുസ്ലിം ജമാഅത്തിലും ഒസ്സാനും ഒസ്സാത്തിയും ഉണ്ടാകാറുണ്ട്. പുരുഷ സുന്നത്ത് ചെയ്യുന്നത് ഒസ്സാനും സ്ത്രീ സുന്നത്ത് ചെയ്യുന്നത് ഒസ്സാത്തിയുമാണ്. തിരുവനന്തപുരത്ത് എന്റെ ജമാഅത്തിലടക്കം ഇപ്പോഴും അങ്ങനെ നടക്കുന്നുണ്ട്’, സജിന്‍ ബാബു പറഞ്ഞു. കൊവിഡ് കാലത്തും വിഷം ചീറ്റി ബി.ജെ.പി നേതാവ്, കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി

എൻറെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. മഞ്ജു സുനിച്ചൻ .

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമാ ,സീരിയൽ, രംഗത്ത് കടന്ന് വന്ന അഭിനേത്രിയാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമ സംരക്ഷണം ചെയ്ത മറിമായം ,അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ, മീഡിയ വൺ സംരക്ഷണം ചെയ്ത കുന്നത്ത് കുളത്ത് അങ്ങാടി , തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ മഞ്ജു സുനിച്ചൻ പിന്നീട് മുന്തിരിവള്ളികൾ തളർക്കുമ്പോൾ, യുട്ടപ്പിയയിലെ രാജാവ്, മൈ സാൻഡ, പഞ്ചവർണ്ണ തത്ത, ചക്രം, മരുഭൂമിയിലെ ആന, കുട്ടനാടൻ മാർപാപ്പ, കുട്ടിമാമാ ഞെട്ടി മാമാ, തൃശ്ശിവപേരൂർ ക്ലിപ്തം, സർവോപരി ഒരു പാലാക്കാരൻ, ജിലേബി, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു . ഇപ്പോൾ മഞ്ജു കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ്. കൂടാതെ ബ്ലാക്കിസ് എന്ന ഒരു ബ്ലോഗും ചെയ്യുന്നുണ്ടായിരുന്നു. ബിഗ് ബോസ് താരങ്ങൾ അണിനിരക്കുന്ന പുതിയൊരു വെബ് സീരിസിലും ഇപ്പോൾ മഞ്ജു…

എന്നെ ആരെങ്കിലും എന്തങ്കിലും പറഞ്ഞാൽ എന്റെ രണ്ട് ഇക്കമാർ കണ്ടല്ലോ

എന്നെ ആരെങ്കിലും എന്തങ്കിലും പറഞ്ഞാൽ എന്റെ രണ്ട് ഇക്കമാർ കണ്ടല്ലോ . ചിത്രവും കുറുപ്പും പങ്കുവെച്ച് അനുമോൾ. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് അനുമോൾ. അളിയൻ വേഴ്സസ് അളിയൻ, ഉപ്പും മുളകും, തട്ടിയും മുട്ടിയും, അളിയൻസ് ,തുടങ്ങി പരമ്പരകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അനൂ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി സംരക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇപ്പോൾ അനു പങ്കെടുക്കുന്നുണ്ട്. കൂടാതെ കോമിസ് ടിവി സംപ്രേഷണം ചെയ്യുന്ന അബി വെഡിങ്സ് മാഹി, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി, തുടങ്ങിയ പരമ്പരകളിലും വേഷമിടുന്നു. പല വെബ്സീരീസിലും അനു മോൾ നല്ല വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സ്റ്റാർ മാജിക് പരിപാടിയിൽ വെച്ച് എടുത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനു. പഴയ കാല സിനിമ ചിത്രം പോലെ തോന്നുന്ന തരത്തിലാണ് വസ്ത്രധാരണം. രസകരമായ ഈ ചിത്രത്തിനൊപ്പം അനു…