പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം; മുഖ്യമന്ത്രി ഇടപെടുന്നു; ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ ബാലനെ ചുമതലപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​ന്നു. എ​ല്‍​ജി​എ​സ് റാ​ങ്ക് ഹോ​ള്‍​ഡേ​സു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ മ​ന്ത്രി എ.​കെ. ബാ​ല​നെ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി.

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​വ​ച്ച്‌ ച​ര്‍​ച്ച ന​ട​ക്കുമെന്നും അറിയിച്ചു . തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലെ​ന്നാ​ണ് സൂ​ച​ന.

ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ലി​സ്റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ ഇ​നി​യും ര​ണ്ട് മാ​സ​ങ്ങ​ള്‍ കൂ​ടി ഉ​ള്ള​തി​നാ​ല്‍ ഈ ലി​സ്റ്റി​ല്‍ നി​ന്ന് കൂടുതല്‍ നി​യ​മ​നം ന​ട​ത്തു​മെ​ന്നും അറിയിച്ചു .

Related posts

Leave a Comment