‘ആഡംബര വാഹനത്തിലെ യാത്ര മടുത്തു,അത്‌ വിറ്റ് ഓട്ടോറിക്ഷ വാങ്ങി’ ; ലൊക്കേഷനുകളിലേക്ക് നടിയുടെ രാജകീയ യാത്ര

പ്രശസ്തിയും പണവും കൂടുമ്ബോള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാവുകയാണ് നടി യശശ്രീ മസൂര്‍ക്കര്‍. ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ അത്‌ വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് യശശ്രീ.

https://www.instagram.com/p/BtUx8lplsv_/?utm_source=ig_embed

https://www.instagram.com/p/BtUx8lplsv_/?utm_source=ig_embed

Related posts

Leave a Comment