കൊ​ടു​ങ്ങ​ല്ലൂ​ര്‍ വ​ലി​യ ത​മ്പു​രാ​ന്‍ ചി​റ​ക്ക​ല്‍ കോ​വി​ല​കം രാ​മ​വ​ര്‍​മ രാ​ജ അന്തരിച്ചു

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​ര്‍ വ​ലി​യ ത​മ്പു​രാ​ന്‍ ചി​റ​ക്ക​ല്‍ കോ​വി​ല​കം രാ​മ​വ​ര്‍​മ രാ​ജ (96) നി​ര്യാ​ത​നാ​യി. തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍​മ കോ​ള​ജി​നു സ​മീ​പ​ത്തെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​ന്ത്യം.

തെ​ക്കേ​ട​ത്ത് ക​ട​ലാ​യി​ല്‍ നാ​രാ​യ​ണ​ന്‍ നമ്പു​തി​രി​യു​ടെ​യും കൊ​ടു​ങ്ങ​ല്ലൂ​ര്‍ ചി​റ​ക്ക​ല്‍ കോ​വി​ല​കം കു​ഞ്ചു കു​ട്ടി ത​മ്പു​രാ​ട്ടി​യു​ടെ​യും മ​ക​നാ​ണ്.

സം​സ്കാ​രം ബു​ധ​നാ​ഴ്ച 10ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ അം​ബാ​ലി​ക ത​മ്പു​രാ​ട്ടി (പ​ന്ത​ളം കൊ​ട്ടാ​രം), മ​ക​ള്‍: ഐ​ഷ.

Related posts

Leave a Comment