ഭോപ്പാല്‍: യോഗാഗുരു ബാബാ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഴ്ചയില്‍ അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ല.
നിലത്തു വീണ അദ്ദേഹം ചിരിച്ചുകൊണ്ട് ഏഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ കാണം.
https://twitter.com/DilliDurAst/status/1316019299060834305?s=20