തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോടതി ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഒളിവില്‍.മൂവ്വരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുവെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.തിരുവനന്തപുരം ജില്ലാ കോടതിയാണ് മൂവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കാത്തത്
യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവം ;കോടതി ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പോലീസ്
