തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.സിജെഎം കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയത് . ഇതില്‍ കത്തി നശിച്ചത് നിരവധി ഫയലുകള്‍ മാത്രമാണെന്നും ഇവിടെയുണ്ടായിരുന്ന സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള മറ്റ് വസ്തുക്കള്‍ കത്തിയില്ലെന്നും ഇതില്‍ വ്യക്തമാക്കുന്നു .
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടുത്തം ;ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
