രോഹിത് ശർമ്മയ്ക്ക് ഏകദിന , ടി 20 ടീമുകളുടെ ചുമതലയും ,കോഹ്ലിക്ക് ടെസ്റ്റ് ടീമിന്റെ ചുമതലയും നൽകുന്ന രീതിയിലുള്ള ആലോചനകളാണ് ബിസിസിഐ ക്കുള്ളിൽ നടക്കുന്നതെന്നാണ് റിപ്പോർട്ട് ,ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിൽ ചെറിയ പൊട്ടിത്തെറികൾക്കു തുടക്കം കുറിക്കുകയും ,തുടർന്ന് അടുത്ത ലോകകപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണമെന്നും അതിന്റെ ആദ്യ പടിയായി ക്യാപ്റ്റൻസിയിൽ തന്നെ മാറ്റം കൊണ്ടുവരണം എന്നും ബിസിസിഐക്കുള്ളിൽ സംസാരം ഉയർന്നിട്ടുണ്ട് ..
ഇന്ത്യൻ ടീമിൽ നിർണായക അഴിച്ചുപണികൾക്കു സാധ്യത
