ഇന്ത്യ- ന്യൂസിലാൻഡ് സെമി ഇന്ന് തുടരും

                   ഇന്ത്യ- ന്യൂസിലാൻഡ് സെമി ഇന്ന് തുടരും ..

ലോകകപ്പ് സെമിയിൽ  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് 46.1 ഓവറിൽ 5 വിക്കറ്റിന് 211 റൺസിലെത്തിയപ്പോൾ ആണ് മഴ രസംകൊല്ലിയായത്.അതെ സമയം ഇന്നും മഴപെയ്യാൻ സാധ്യത ഉണ്ടെന്നു ആണ് കാലാവസ്ഥാപ്രവചനം . ഇന്ത്യൻ സമയം 3 മണിക്ക ആണ് മത്സരം പുനരാരംഭിക്കുക ..

Related posts

Leave a Comment