കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തി ഉള്ള ട്വീറ്റ് ആണ് പുതിയ വിവാദം സൃഷ്ടിച്ചത് . ഇന്ത്യൻ ചരിത്രത്തോടുള്ള ഇമ്രാനുള്ള താൽപര്യവും ,ടിപ്പൂ സുൽത്താനോടുള്ള അദ്ദേഹത്തിൻറെ ആരാധനെയു പുകഴ്ത്തി ആയിരുന്നു തരൂരിന്റെ ട്വീറ്റ്.
മെയ് 4 നു ടിപ്പൂ സുൽത്താന്റെ ജന്മദിനത്തിന് ആയിരുന്നു ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തത്