ഡോക്ടര്‍മാരുടെ ദിനത്തില്‍ അവരെ സല്യൂട്ട് ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കോവിഡിനെതിരായ തീവ്രമായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ ഡോക്ടര്‍മാരെ, അസാധാരണമായ പരിചരണം നല്‍കുന്നവരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീഡിയോ സഹിതമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ഡോക്ടര്‍മാരെ അഭിവാദ്യം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. -”ഡോക്ടര്‍മാരുടെ ദിനത്തില്‍, കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ഞങ്ങളുടെ ധീരരായ ഡോക്ടര്‍മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ രാഷ്ട്രത്തെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിനുള്ള അവരുടെ തികഞ്ഞ പ്രതിബദ്ധത തീര്‍ച്ചയായും അസാധാരണമാണ്. രാഷ്ട്രം അവരുടെ ഭക്തിക്കും ത്യാഗത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു.”- അമിത് ഷാ കുറിച്ചു.
India salutes our doctors- exceptional care givers who are at the forefront of a spirited fight against COVID-19. #doctorsday2020 pic.twitter.com/WsWroXjVpO
— Narendra Modi (@narendramodi) July 1, 2020
On Doctor’s Day, I salute our brave Doctors who have been leading the battle against COVID-19 at the forefront. Their uttermost commitment to keep the nation safe and healthy in these challenging times is truly exceptional. Nation salutes their devotion and sacrifice.
— Amit Shah (@AmitShah) July 1, 2020
On #DoctorsDay, I am immensely grateful to the dedicated professionals who inspire hope in #Covid19 times.
Today at 10 am, watch 4 dedicated nurses in conversation with me about the Covid crisis and how we should react to it. pic.twitter.com/PujxVQbdvE
— Rahul Gandhi (@RahulGandhi) July 1, 2020