തിരുവനന്തപുരം : മുഖ്യമന്ത്രി വീണ തൈക്കണ്ടിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്. ക്ലിഫ് ഹൗസില്‍ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം നടക്കുക.
കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പ്രകാരം വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. സ്പ്രിങ്ക്‌ളര്‍ ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് വീണയുടെ ഐടി കമ്ബനിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. സ്പ്രിങ്ക്‌ളറിന് ഇടനില നിന്നത് വീണയുടെ എക്‌സലോജിക് സൊല്യൂഷന്‍ എന്ന കമ്ബനിയാണെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. അതിനിടയിലാണ് പുനര്‍വിവാഹ വാര്‍ത്ത പുറത്തുവരുന്നത്.
അബൂബക്കറിന്റെ (ലാവ്‌ലിന്‍) രാഷ്ട്രീയ ബിനാമിയാണെന്ന് മുഹമ്മദ് റിയാസെന്നും നേരത്തെ ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ മുഹമ്മദ് റിയാസ് സംസ്ഥാന നേതൃപദവിക്ക് ശേഷം 2017ലാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. 2009ലെ പാര്‍ലെമന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചെങ്കിലും എം.കെ. രാഘവനോട് പരാജയപ്പെട്ടു. വീണയുടേയും മുഹമ്മദ് റിയാസിന്റേയും പുനര്‍ വിവാഹമാണ്.