ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് വൈകുന്നേരം 4 മണിക്ക് മാദ്ധ്യമങ്ങളെ കാണും. സാമ്ബത്തിക പാക്കേജിലെ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി വിശദീകരിക്കും. 20 ലക്ഷം കോടിയുടെ സാമ്ബത്തിക പാക്കേജാണ് കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കാതോര്‍ത്ത് രാജ്യം, 20 ലക്ഷം കോടിയുടെ പാക്കേജ്, നിര്‍മ്മല സീതാരാമന് ഇന്ന് 4 മണിക്ക് വിശദീകരിക്കും
