നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ പള്‍സർ സുനിക്ക് ജാമ്യം. ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വിചാരണക്കോടതി നടപ്പാക്കി.കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടു പോകരുത് എന്നും മാധ്യമങ്ങളോട് സംസാരിക്കരുത് എന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.

ഫോണ്‍ നമ്ബർ കോടതിയില്‍ നല്‍കണം എന്നും ഒരു സിം മാത്രമെ ഉപയോഗിക്കാവൂ എന്നും ഉത്തരവിട്ടു.

ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും നിബന്ധന വെച്ചാണ് ജാമ്യം

Related posts

Leave a Comment