ആറ്റിങ്ങലില്‍ നേരിയ ലീഡില്‍ വി ജോയി മുന്നില്‍; തിരുവനന്തപുരത്ത് ജയമുറപ്പിച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലീഡ് തിരിച്ചു പിടിച്ച്‌ വി ജോയി. 2,131 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ മുന്നിലാണ്.

ഇനിയും രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ ആറ്റിങ്ങലില്‍ എണ്ണാനുണ്ട്. അതേസമയം, ശശി തരൂര്‍ 15700
വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ്.

Related posts

Leave a Comment