കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകന്‍ ജയചന്ദ്രനാണ് കുത്തേറ്റത്.
പരിക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സേലം സ്വദേശി വിനോദ് കസ്റ്റഡിയില്‍.
സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.