തിരുവനന്തപുരം : നാലാഞ്ചിറയില്‍ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി.
നാലഞ്ചിറ കോണ്‍വെൻറ് ലൈനില്‍ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്.
രാവിലെ ആറു മണിക്ക് ശേഷമായിരുന്നു കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.