തിരുവനന്തപുരം: കളിയിക്കാവിളയിലെ ചെക്പോസ്റ്റില്‍ തമിഴ്നാട് പൊലീസ് തടഞ്ഞ മലയാളികളെ കടത്തിവിട്ടു തുടങ്ങി. ഇവര്‍ക്ക് തമിഴ്നാട് നല്കുന്ന പാസ് കൈവശം ഇല്ല എന്ന കാരണം പറഞ്ഞായിരുന്നു പോലീസ് ഇവരെ തടഞ്ഞത്.നോര്‍ക്കയുടെ പാസ് കാണിച്ചെങ്കിലും ഇതുപോരെന്നായിരുന്നു തമിഴ്നാട് പൊലീസിന്റെ നിലപാട്. ഒടുവില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നാഗര്‍കോവില്‍ കളക്ടറുമായി ബന്ധപ്പെട്ടശേഷം നാഗര്‍കോവില്‍ കളക്ടര്‍ അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാം എന്നായിരുന്നു തമിഴ്നാട് പൊലീസിന്റെ നേരത്തേയുള്ള നിലപാട്. കന്യാകുമാരി, നാഗര്‍കോവില്‍, തോവാള പ്രദേശങ്ങളില്‍ നിന്നാണ് പതിനഞ്ചുവാഹനങ്ങളിലായി മുപ്പതു മലയാളികള്‍ കേരളത്തിലേക്ക് പുറപ്പെട്ടത്.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...