പുതിയ സ്വപ്നഭവനം സ്വന്തമാക്കി നടി മഞ്ജു പിള്ള

പുതിയ സ്വപ്നഭവനം സ്വന്തമാക്കി നടി മഞ്ജു പിള്ള.

കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ മഞ്ജു പങ്കുവച്ചപ്പോൾ സഹതാരങ്ങൾ അടക്കമുള്ളവർ ആശംസകൾ കമൻറ് ചെയ്ട്ടുണ്ട്.

കസവുസാരിയും മുല്ലപ്പൂവും ചൂടി കേരളീയ ലുക്കിലാണ് മഞ്ജു ചടങ്ങിൽ പങ്കെടുത്തത്. കൂടെ മകൾ ദയയുമുണ്ട്. ചടങ്ങിൽ ഭർത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് ഇല്ല.

സുജിത്തേട്ടൻ എവിടെ എന്ന ഒരാളുടെ ചോദ്യത്തിന്, ഷൂട്ടിലാണ് എന്ന് മഞ്ജു കമൻറ് ചെയ്തിട്ടുണ്ട്.

https://www.instagram.com/reel/Cq7Aw3-JtEw/?utm_source=ig_web_copy_link

Related posts

Leave a Comment