നെടുങ്കണ്ടം :ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ച് നിരത്തിലിറക്കിയ 24 വാഹനങ്ങള്‍ നെടുങ്കണ്ടം പോലീസ് പിടികൂടി.കല്‍ക്കൂന്തലില്‍ നിന്നാണ് അഞ്ച് വാഹനങ്ങള്‍ പോലീസ് പിടികൂടിയത്. ഒരു മിനി ലോറി, രണ്ട് പിക്കപ്പുകള്‍, രണ്ട് പെട്ടി ഓട്ടോകള്‍ എന്നിവയാണ് പോലീസ് പിടികൂടിയത്.
ഇടുക്കിയില്‍ നിരോധനം ലംഘിച്ച് നിരത്തിലിറക്കിയ 24 വാഹനങ്ങള്‍ പോലീസ് പിടികൂടി
