ചെന്നൈ: നടന് അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന് അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മാശനത്തില്‍.
പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യന്. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മക്കള്‍. സിനിമാ താരം ശാലിനി മരുമകളാണ്.
സിനിമ പ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം നിരവധി പേര് ആദാരാഞ്ജലി അര്‍പ്പിച്ചു.
#BREAKING | நடிகர் அஜித்தின் தந்தை பி.சுப்ரமணியம் உடல்நலக்குறைவால் சென்னையில் காலமானார்#AjithKumar | #Subramaniam | #PSubramaniam pic.twitter.com/PXGv4UWoqO
— PuthiyathalaimuraiTV (@PTTVOnlineNews) March 24, 2023
தன்னைத்தானே தகவமைத்து கொண்ட தமிழ் திரையுலகின் முன்னணி நடிகர், அன்புச்சகோதரர் திரு.அஜித்குமார் அவர்களின் தந்தை திரு.பி.சுப்ரமணியம் மறைந்தார் என்ற செய்தியறிந்து மிகுந்த வருத்தமுற்றேன்,தந்தையை இழந்து வாடும் திரு.அஜித்குமார் மற்றும் அவரது குடும்பத்தினருக்கும் என் ஆழ்ந்த இரங்கல்கள். pic.twitter.com/Z1CSJKDHTM
— Edappadi K Palaniswami-SayYEStoWomenSafety&AIADMK (@EPSTamilNadu) March 24, 2023