ഗുജറാത്തിൽ ബിജെപിയുടെ ആശങ്ക.സീറ്റു നേട്ടത്തിൽ ഇതുവരെയുള്ള റെക്കോർഡ് തകർക്കുമെന്നാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും നഡ്ഡ അവകാശപ്പെടുന്നു.
പോളിങ് ബൂത്തിനു മുന്നിൽ വരിനിൽക്കുമ്പോൾ ഗുജറാത്തുകാർ ഏകപക്ഷീയമായി മാത്രമാണോ ചിന്തിക്കുക? എഎപിയും കോൺഗ്രസും ത്രികോണപ്പോരാട്ടത്തിന്റെ ചൂട് പ്രസരിപ്പിക്കുമ്പോൾ, മത്സരം എളുപ്പമല്ലെന്ന് അകമേയെങ്കിലും ബിജെപി തിരിച്ചറിയുന്നുണ്ട്.
आज गुजरात की पुण्य भूमि खेड़ा में आयोजित रोड शो में उमड़ा यह जनसैलाब भारतीय जनता पार्टी में लोगों के विश्वास और आकांक्षाओं का प्रतीक है।
मैं आप सभी को आश्वस्त करता हूँ कि भाजपा जन-जन की अभिलाषा पूर्ण करने के लिए निरंतर प्रयासरत रहेगी। pic.twitter.com/X1LwyqxwnT
— Jagat Prakash Nadda (@JPNadda) November 30, 2022