ഇലന്തൂര്‍ നരബലി; പ്രതികളുമായി തെളിവെടുപ്പ് ഇന്ന്

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.

റോസ്ലിന്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ മുഹമ്മദ് ഷാഫി ,വൈദ്യന്‍ ഭഗവല്‍ സിംഗ്, വൈദിന്റെ ഭാര്യ ലൈല എന്നിവരെ ഇരുന്തൂരില്‍ എത്തിച്ച തെളിവെടുപ്പ് നടത്തുന്നത്. ഇത് ആദ്യമായാണ് റോസ്ലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ വൈദ്യന്‍ ഭഗവല്‍ സിംഗിന്‍്റെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുന്നത്.

അതേസമയം, നാല് തവണ ഇലത്തൂരില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

Related posts

Leave a Comment