പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഇവൻ ബാല കഥകളിലെ കബീഷി നെക്കാളും വലിയ തമാശക്കാരൻ.

കബീഷ് വൈറൽ ആകുന്നു. ടെലിവിഷൻ തിരക്കഥാകൃത്തും, നടനുമായ ഷബീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹസ്വചിത്രം ആണ് കബീഷ്.

പൂർവ്വകാല സുഹൃത്തുക്കൾക്ക് രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുന്നു ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുകയും ചെയ്യുന്നിടത്താണ് കഥ തുടങ്ങുന്നത്. ഇതിൽ വളരെ അസ്വാഭാവികത നിറഞ്ഞ രീതിയിൽ സംസാരിക്കുന്ന കഥാപാത്രമാണ് കബീഷ്. രാജീവ് ജയിംസ് ജോസഫ് ആണ് ഇതിൻറെ സംവിധാനം നിർവഹിച്ചത്. ഷബീറിനൊപ്പം സനീഷ്, സന്ദീപ്, തുടങ്ങിയവരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമാ മോഹത്തിന് തുടക്കം കുറിക്കുന്ന ഒരു സൃഷ്ടി കൂടിയാണ് കപീഷ് എന്നാ ഈ ഹസ്വചിത്രം. ഹാസ്യ സംബന്ധമായ ഹസ്വചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം തരംഗം സൃഷ്ടിക്കുകയാണ്.പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഹസ്വചിത്രം

https://youtu.be/cVXp62hKUuo

Related posts

Leave a Comment