മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബരിമല സന്നിധാനത്ത് പര്‍ണ്ണശാലകള്‍ കെട്ടി അയ്യപ്പന്മാരുടെ കാത്തിരിപ്പ്. നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് പര്‍ണ്ണശാല ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് അടുത്തതോടെ ശരണം വിളികളും അയ്യപ്പ സ്തുതികളുമായി മുകരിതമാണ് സന്നിധാനം. മകരവിളക്ക് നേരിട്ട് കാണാന്‍ കഴിയുന്ന ഇടങ്ങളിലെല്ലാം തീര്‍ത്ഥാടകരുടെ പര്‍ണ്ണ ശാലകള്‍ ഒരുങ്ങി തുടങ്ങി. വനത്തിലെ മരങ്ങളില്‍ നിന്ന് ചെറു ശിഖരങ്ങള്‍ ശേഖരിച്ചാണ് പര്‍ണ്ണ ശാലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...