വീട്ടമ്മമാരെ കൈവിടാതെ പിണറായി സർക്കാർ, ജപ്തിയിൽ കിടപ്പാടം നഷ്ട്ടപെടാതിരിക്കാൻ നിയമം

എല്ലാവർക്കും ഭവനം എന്ന വിശാല ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് നോടൊപ്പം ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ശക്തമായ നിയമ നിർമ്മാണത്തിന് രണ്ടാം പിണറായി വിജയൻ സർക്കാറിൻറെ ആദ്യ മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തു. ധനകാര്യ അധ്യക്ഷൻ സ് ചീഫ് സെക്രട്ടറി ആസൂത്രണ കാര്യം അഡീഷണൽ ചീഫ് സെക്രട്ടറി വിദഗ്ധ അഭിഭാഷകൻ എന്നിവരുടെ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് ജൂലൈ 15 നകം റിപ്പോർട്ട് നൽകണമെന്നാണ് തീരുമാനം റിപ്പോർട്ട്. പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും അഞ്ചുവർഷം കൊണ്ട് ദാരിദ്രം ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായി വിദേശ സർവ്വേ നടത്തും ഇതിനായി കേസ് ഘടകങ്ങൾ നിയന്ത്രിക്കുന്നത് ആയിരിക്കും . അത് ലഘൂകരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീട്ടമമ്മാരുടെ ജോലിഭാരം ലഘൂകരിക്കാനുള്ള നടപടിയും സ്വീകരിക്കും….

ദാരിദ്ര്യം ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായി വിശദ സർവേ നടത്താനും ഇതിന്റെ ബുദ്ധിമുട്ടുകൾ നിർണയിക്കാനും അത് മറികടക്കാനുമുമുള്ള നിർദേശങ്ങൾ സമർപ്പിക്കാനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

വീട്ടമ്മമാരുടെ ജോലിഭാരം കുറക്കുന്നതിനും വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്നതുമായ സ്മാർട്ട് കിച്ചൻ പദ്ധതിക്കു രുപം നല്കാൻ ചീഫ് സെസ്റ്ററി തദ്ദേശസ്വയം ഭരണ സെക്രട്ടറി, വനിതാ-ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തതി.20 ലക്ഷം അഭ്യസ്തവിദ്യർത്ഥികൾക്കു തോഴിൽ നൽകാനായി കെ-ഡിസ്ക് തയാറാക്കിയ മാർഗരേഖ പരിശോദിച്ചു ജൂലൈ പതിനഞ്ചിനകം റിപ്പോർട് നല്കാൻ കെ- ഡിസ്കിനെ ചുമതലപ്പെടുത്തി .

  • സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഒക്ടോബര് 2 നു തുടക്കം കുറിക്കും.
  • IT സെക്രെട്ടറി, IT വിദക്തർ എന്നിവരടങ്ങിയ സമിതി ഈ പദ്ധതിക്ക് അന്തിമ രൂപം നൽകും.
  • ഇ-ഓഫിസ്, ഇ-ഫയൽ സംവിടാനാണ് കൂടുതൽ വിപുലമാക്കാനുള്ള പദ്ധതിക്കായി സമിതി.
  • വ്യവസായം തുടങ്ങുന്നതുമായി ബദ്ധപ്പെട്ട നടപെടിക്രമങ്ങൾക്കു ഏകജാലക സംവിധാനം
  • ഗ്രിവൻസറിഡ്രസ്സൽ കമ്മറ്റി പ്രാബല്യത്തിലാക്കും. ഉന്നത ഐഎസ് ഉദ്യോഗസ്ഥന് ചുമതല.
  • ഇതിനായി പ്രത്യേക നിയമ നിർമാണം, നിയമത്തിന്റെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥതല സമിതി.

Related posts

Leave a Comment