ചെങ്ങന്നൂര്‍: പൊങ്കാലയര്‍പ്പിക്കാനെത്തിയ സ്ത്രീകള്ക്കിടെയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവര്‍ തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ് . ആരുടേയും നില ഗുരുതരമല്ല .
ചക്കുളത്തുകാവില്‍ പൊങ്കാലയ്ക്കെത്തിയ സ്ത്രീകള്ക്കിടെയിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരുക്ക്
