സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്; 64 മരണങ്ങള്‍ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 %; തിരുവനന്തപുരത്ത് രോഗികളുടെ എണ്ണമേറുന്നു; 27,456 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,17,101; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്ബിളുകള്‍ പരിശോധിച്ചു; 4 പുതിയ ഹോട്ട് സ്പോട്ടുകള്‍ എന്നും മുഖ്യമന്ത്രി
