ചോട്ടാ രാജന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കാതെ ഡല്‍ഹി എയിംസ്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ചോട്ടാ രാജന്റെ മരണവാര്‍ത്ത ഇതുവരെ അയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി എയിംസ് സ്ഥിരീകരിച്ചിട്ടില്ല. ചോട്ടാ രാജന്‍ ഇപ്പോഴും ചികിത്സയിലാണ്.

അധോലോക നേതാവ് ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; രോഗബാധയെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

എന്നാല്‍ നില അല്പം ഗുരുതരമെന്നും വിവരം. ഇത് സംബന്ധിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടനെ പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുറ്റവാളിയായ ചോട്ടാ രാജന് എയിംസില്‍ മറ്റ് രോഗികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ ലഭിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Related posts

Leave a Comment