എൻറെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. മഞ്ജു സുനിച്ചൻ .

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമാ ,സീരിയൽ, രംഗത്ത് കടന്ന് വന്ന അഭിനേത്രിയാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമ സംരക്ഷണം ചെയ്ത മറിമായം ,അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ, മീഡിയ വൺ സംരക്ഷണം ചെയ്ത കുന്നത്ത് കുളത്ത് അങ്ങാടി , തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ മഞ്ജു സുനിച്ചൻ പിന്നീട് മുന്തിരിവള്ളികൾ തളർക്കുമ്പോൾ, യുട്ടപ്പിയയിലെ രാജാവ്, മൈ സാൻഡ, പഞ്ചവർണ്ണ തത്ത, ചക്രം, മരുഭൂമിയിലെ ആന, കുട്ടനാടൻ മാർപാപ്പ, കുട്ടിമാമാ ഞെട്ടി മാമാ, തൃശ്ശിവപേരൂർ ക്ലിപ്തം, സർവോപരി ഒരു പാലാക്കാരൻ, ജിലേബി, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു . ഇപ്പോൾ മഞ്ജു കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ്. കൂടാതെ ബ്ലാക്കിസ് എന്ന ഒരു ബ്ലോഗും ചെയ്യുന്നുണ്ടായിരുന്നു. ബിഗ് ബോസ് താരങ്ങൾ അണിനിരക്കുന്ന പുതിയൊരു വെബ് സീരിസിലും ഇപ്പോൾ മഞ്ജു അഭിനയിക്കുന്നുണ്ട്. ബോയിങ് ബോയിങ് എന്ന ഈ വെബ്സീരീസ് പെട്ടെന്നുതന്നെ ശ്രദ്ധപിടിച്ചുപറ്റി . മഞ്ജു ബിഗ് ബോസ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ശക്തമായ സൈബർ ആക്രമണം ആണ് നേരിട്ടത് . തന്നെ അപമാനിച്ച കമൻറ് ഇട്ട വ്യക്തിക്ക് ചുട്ടമറുപടിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു. മഞ്ജു ഫേസ്ബുക്കിൽ കുറിച്ച് ഫേസ്ബുക്ക് കുറുപ്പിനെ പൂർണരൂപം . കൊറോണയുടെ ഇടയ്ക്ക് നിൻറെ പേഴ്സണൽ കാര്യങ്ങൾ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവർക്ക് ദയവായി ഈ പോസ്റ്റ് സ്കിപ് ചെയ്തു പോകാം..🙏

എൻറെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാൻ സഹായിക്കണം.. കോൺടാക്ട് നമ്പർ കിട്ടിയാൽ വളരെ സന്തോഷം..

എന്നെ ആരെങ്കിലും എന്തങ്കിലും പറഞ്ഞാൽ എന്റെ രണ്ട് ഇക്കമാർ കണ്ടല്ലോ

 

Related posts

Leave a Comment