871 രാസഘടകങ്ങള്‍ക്ക് 10%ത്തിലേറെ വില വര്‍ധന; 40000ല്‍ അധികം മരുന്നുകളുടെ വില കൂടി

തിരുവനന്തപുരം: ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂടി. 871 രാസഘടകങ്ങളുടെ വില ആണ് കൂടിയിരിക്കുന്നത്. ഇതോടെ 30000 മുതല്‍ 40000വരെ മരുന്നുകളുടെ വിലയാണ് കൂടുന്നത്.
അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കാണ് വില കൂടുക. അതെസമയം കഴിഞ്ഞവര്‍ഷം 0.5 ശതമാനവും 2020ല്‍ 2 ശതമാനവും ആയിരുന്നു വര്‍ധന.

Related posts

Leave a Comment