സാറ്റലൈറ്റ് വില്‍പ്പനയിലുടെ 20 കോടിക്ക് അപ്പുറം; ഒടിടിയില്‍ നിന്ന് 40 കോടിയെന്നും റിപ്പോര്‍ട്ട്

കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം നൂറു കോടി ക്ലബ്ബിലെത്തിയെന്ന കണക്കുള്‍ക്കുള്ളിലും നിര്‍മ്മാതാവിനെ വേദനിപ്പിക്കുന്ന സത്യങ്ങള്‍ ഏറെ. റിസര്‍വ്വേഷനായി നൂറു കോടി കിട്ടിയെന്ന് പറയുമ്ബോഴും ഈ നൂറു കോടിയും നിര്‍മ്മാതാവിന് സ്വന്തമല്ല. ഈ നൂറു കോടിയില്‍ ജി എസ് ടിയും റിസര്‍വ്വേഷന്‍ ചാര്‍ജ്ജും വരെ ഉള്‍പ്പെടുമെന്നതാണ് വസ്തുത. അതായത് 100 കോടി കളക്റ്റ് ചെയ്യുമ്ബോള്‍ അതില്‍ നിര്‍മ്മാതാവിനും തിയേറ്റര്‍ ഉടമയ്ക്കുമായി ഏതാണ് 60 കോടി കിട്ടും. ഇതില്‍ പകുതി മാത്രമാണ് നിര്‍മ്മാതാവിന് സ്വന്തം. അതായത് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം 100 കോടിയുടെ ബിസിനസ്സുണ്ടാക്കിയിട്ടുണ്ടെങ്കില്‍ തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന് 30 കോടി മാത്രമേ കിട്ടൂവെന്നതാണ് വസ്തുത. കേരളത്തില്‍ സിനിമ ടിക്കറ്റിന് 18 ശതമാനമാണ് ജി എസ് ടി. റിസര്‍വ്വേഷന്‍ നിരക്കായി 20 രൂപ വരെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വാങ്ങുന്നു. ഇത് നിര്‍മ്മാതാവിന് കിട്ടില്ല. തിയേറ്ററുകാരും ഓണ്‍ലൈന്‍ കമ്ബനികളും…

മലപ്പുറത്ത് കുടുബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം | മക്കരപ്പറമ്ബ് അമ്ബലപ്പടിയില്‍ യുവാവ് കുത്തേറ്റുമരിച്ചു. മക്കരപ്പറമ്ബ് സ്വദേശി ജാഫര്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; നാല് പ്രതികള്‍ പിടിയില്‍ വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് പുറത്ത് വിടും; ഇവരെ സമൂഹം അറിയട്ടെയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുല്ലപ്പെരിയാര്‍ ഡാമിന്റെ ജല നിരപ്പില്‍ കുറവ് ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയില്‍ ഇന്ന് ഹര്‍ത്താല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് മലപ്പുറത്ത് കുടുബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ പത്തൊന്‍പതുകാരി ക്ലാസില്‍ നിന്നും ഇറങ്ങിയോടി, പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

നെടുമങ്ങാട്: അരുവിക്കരയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ 19 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍. കല്‍കുഴി സ്വദേശി മോഹന്‍ സരൂപിനെയാണ് (45) അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര, മുണ്ടേല, കുളക്കോട് ഭാഗങ്ങളില്‍ ബ്രെയിന്‍സ് അക്കാഡമി എന്ന പേരില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയായിരുന്നു പ്രതി. പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയും ഇവര്‍ക്കുനേരെ ലൈംഗികചുവയുള്ള പദങ്ങള്‍ പ്രയോഗിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നു. ഒരാഴ്ച് മുമ്ബാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇവിടെ നിന്ന് ഇറങ്ങി ഓടിയ പെണ്‍കുട്ടി പിന്നീട് ക്ലാസിനെത്തിയില്ല. സഹപാഠികള്‍ തിരക്കിയപ്പോഴാണ് ഇവരോട് പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞത്. ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ അരുവിക്കര എസ്.എച്ച്‌.ഒ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള കണ്ണടക്കടയില്‍വച്ച്‌…

ക്ഷേത്രം ഏറ്റെടുക്കുന്നത് തടഞ്ഞു, ഓങ്ങല്ലൂര്‍ കടപ്പറമ്ബത്ത് കാവില്‍ സംഘര്‍ഷാവസ്ഥ

പ​ട്ടാ​മ്ബി: ക്ഷേ​ത്രം ഏ​റ്റെ​ടു​ക്കാ​നു​ള്ള ദേ​വ​സ്വം ബോ​ര്‍​ഡ്​ നീ​ക്കം ക്ഷേ​ത്ര ക​മ്മി​റ്റി ത​ട​ഞ്ഞു. ഓ​ങ്ങ​ല്ലൂ​ര്‍ ക​ട​പ്പ​റ​മ്ബ​ത്ത് കാ​വി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കാ​നെ​ത്തി​യ മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റെ​യാ​ണ് ത​ട​ഞ്ഞ​ത്. ഭ​ജ​ന​യും കു​ത്തി​യി​രി​പ്പു​മാ​യി കു​ട്ടി​ക​ളും സ്ത്രീ​ക​ളും പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ പ്ര​തി​ഷേ​ധം ക​ന​ത്തു. ദേ​വ​സ്വം ബോ​ര്‍​ഡ്​ ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ല്‍ രാ​വി​ലെ മു​ത​ല്‍ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ജ​ന ചൊ​ല്ലി പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​മാ​യി മ​ണി​ക്കൂ​റു​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി. ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രെ ക്ഷേ​ത്ര ക​മ്മി​റ്റി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍ ഡി​സം​ബ​ര്‍ ഏ​ഴി​ന്​ വി​ധി വ​രാ​നി​രി​ക്കെ ബോ​ര്‍​ഡി​െന്‍റ തി​ര​ക്കി​ട്ടു​ള്ള ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, കോ​ട​തി വി​ധി വ​രു​ന്ന​ത് വ​രെ കാ​ത്തു നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നി​യ​മാ​നു​സൃ​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന നി​ല​പാ​ടി​ല്‍ ബോ​ര്‍​ഡ്​ ഉ​റ​ച്ചു​നി​ന്നു. ര​ണ്ടു കൂ​ട്ട​രും നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. ഷൊ​ര്‍​ണൂ​ര്‍ ഡി​വൈ.​എ​സ്.​പി വി.…

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ പെയ്തേക്കും. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ഡിസംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. ഡിസംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടത്. വിശാഖപട്ടണത്തു നിന്ന് 1020 കിലോ മീറ്റര്‍ അകലെയും പരദ്വീപില്‍ നിന്ന് 1020 കി.മീ അകലെയുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ ബംഗാള്‍…

’20 കോടിയുടെ’ വിഗ്രഹം 10 കോടിക്ക്​ വാങ്ങാനെത്തിയത്​ പൊലീസ്; ഏഴു പേര്‍ പിടിയില്‍

പാവറട്ടി (തൃശൂര്‍): നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമിച്ച പ്രതികളെ തൃശൂര്‍ സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും ചേര്‍ന്ന് അറസ്​റ്റ്​ ചെയ്തു. പാവറട്ടി പാടൂര്‍ മതിലകത്ത് അബ്​ദുല്‍ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ട്കാവ് അനിഴം നിവാസില്‍ ഗീതാറാണി (63), പത്തനംതിട്ട കളരിക്കല്‍ ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം പള്ളിക്കല്‍ വിഷ്ണുസദനം ഉണ്ണികൃഷ്ണന്‍ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശൂര്‍ പടിഞ്ഞാറേകോട്ട കറമ്ബക്കാട്ടില്‍ ജിജു (45), പുള്ള് തച്ചിലേത്ത് അനില്‍കുമാര്‍ (40) എന്നിവരാണ് പിടിയിലായത്. പാടൂരിലെ ആഡംബര വീട് കേന്ദ്രീകരിച്ച്‌ 20 കോടി മൂല്യമുള്ള വിഗ്രഹം വില്‍പനക്ക്​ വെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ മുമ്ബ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന്​ മോഷണം പോയതാണെന്നും കല്‍പറ്റ…

സിപിഎം നേതാവിന്റെ കൊലയ്ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യം, മുഖ്യപ്രതി ജിഷ്ണു കണ്ണൂര്‍ സ്വദേശി ഫൈസലിനെ പരിചയപ്പെടുന്നത് ജയിലില്‍ വച്ച്‌

തിരുവല്ല : സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍ പറമ്ബില്‍ സന്ദീപ്‌കുമാര്‍(36) കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസിയാണ് അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ പൊലീസിനായി. കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ഫൈസലുമായി പരിചയത്തിലാവുന്നത് ജയിലില്‍ വച്ചാണ്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചുവെന്ന് ആരോപിച്ച്‌ മുന്‍പ് പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യം ഉദ്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ മാതാവിന് താത്കാലിക ജോലിയുണ്ടായിരുന്നു. ഇത് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്‌ സന്ദീപ് നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു…

പഴയ അഭിനയ ഓർമ്മകൾ പങ്കുവെച്ച് റാണി ശരൺ.

മുൻ ടെലിവിഷൻ അവതാരികയും സിനിമാ-സീരിയൽ താരമായ ശരൺ പുതുമനയുടെ ഭാര്യയുമാണ് റാണി ശരൺ. പണ്ട് അഭിനയിച്ച ഒരു ഹസ്വചിത്രത്തിൻറെ ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് റാണി ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഓർമ്മ പങ്കുവെച്ചത്. റാണി ശരൺ ഫേസ്ബുക്കിൽ എഴുതിയ കുറുപ്പ് ഇങ്ങനെ. Dec 1 2012. അന്ന് വൈകുന്നേരം 6മണിക്ക് ലോകത്ത് പല രാജ്യങ്ങളിൽ ആയി 40 കേന്ദ്രങ്ങളിൽ (IST) “ലോറി ഗേൾ” എന്ന ഷോർട്ട് ഫിലിം കൂട്ടുകാരുടെയും ഞങ്ങളുടെ ടീമിൻ്റെയും കട്ട ടീം വർക്കിൽ ഞങൾ പ്രദർശിപ്പിച്ചു. Sinjar എന്ന സിനിമ സംഭവിക്കുന്നതിന് മുൻപ് പാമ്പള്ളി എന്ന സുഹൃത്ത് എല്ലാ വർഷവും ഒരു ഷോർട്ട് ഫിലിം ചെയ്യുമായിരുന്നു.ഒരു ദിവസം വീട്ടിൽ വന്ന് ലോറി ഗേളിൻ്റെ കഥ പറഞ്ഞു.എൻ്റെ മനസ്സിലെ ലക്ഷ്മി റാണിജി ആണെന്ന് പറഞ്ഞു.ഞാൻ അതൊരു തമാശ എന്നെ കരുതിയുള്ളു.പക്ഷേ പാമ്പള്ളി സീരിയസ് ആയിരുന്നു. ശരൺജിയുമായി സംസാരിച്ചിട്ട്…