തിരുവനന്തപുരം> കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി.സജുവാണ് കീഴടങ്ങിയത്. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ് ഇയാള്‍. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് സംഗീതിനെ അടിച്ചുകൊന്നത്.കാട്ടക്കട അമ്ബലത്തിന്‍കാല കാഞ്ഞിരവിളയിലാണ് സംഭവമുണ്ടായത്. പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമുണ്ടായത്. ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. പ്രതിയായ ചാരുപാറ സ്വദേശി സജു ഒളിവിലായിരുന്നു.

വഷിങ്ടണ്‍; അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍ വ്യക്തമാക്കി. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതെന്നും അധികൃതര്‍ വിശദീകരിച്ചു. മുപ്പതുകാരനായ രോഗി വാഷിങ്ടണ്ണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈന സന്ദര്‍ശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ പരിശോധന നടത്തുകയായിരുന്നു. സ്‌റ്റെതസ്‌കോപ്പും, ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ. ജോര്‍ജ് ഡയസിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സ ഫലപ്രദമാണെന്നും ബുദ്ധിമുട്ടുകളില്ലെന്നും സിഡിസി അധികൃതര്‍ വ്യക്തമാക്കി. ഐസൊലേഷനില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അതീവസുരക്ഷയ്ക്കായി ഐസോപ്പോഡ് സംവിധാനത്തിലാണ് ചികിത്സ. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള അതീവ സുരക്ഷാവസ്ത്രങ്ങളും ഹെല്‍മെറ്റും ധരിച്ച…

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ കൊലപ്പെടുത്തല്‍: പ്രതി കീഴടങ്ങി

തിരുവനന്തപുരം> കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി.സജുവാണ് കീഴടങ്ങിയത്. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ് ഇയാള്‍. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് സംഗീതിനെ അടിച്ചുകൊന്നത്.കാട്ടക്കട അമ്ബലത്തിന്‍കാല കാഞ്ഞിരവിളയിലാണ് സംഭവമുണ്ടായത്. പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമുണ്ടായത്. ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. പ്രതിയായ ചാരുപാറ സ്വദേശി സജു ഒളിവിലായിരുന്നു.

കു​റ​യാ​തെ കൊ​റോ​ണ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് പി​ടി​ത​രാ​തെ വ്യാ​പി​ക്കു​ന്നു. ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി. ഇ​തു​വ​രെ രാ​ജ്യ​ത്ത് മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍‌​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​തി​നി​ടെ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ന്‍ ചൈ​ന രാ​ജ്യ​ത്ത് പൊ​തു​അ​വ​ധി നീ​ട്ടി. വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ഹു​ബൈ​യി​ല്‍ തി​ങ്ക​ളാ​ഴ്ച 10 പേ​ര്‍ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ ഹു​ബൈ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 76 ആ​യി. ചൈ​ന​യി​ല്‍ 2,744 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 300 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. താ​യ്‌​ല​ന്‍​ഡ്, യു​എ​സ്, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 41 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യു​ടെ വെ​ളി​യി​ല്‍ ആ​രും കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. കൊ​റോ​ണ വൈ​റ​സ് മൂ​ലം രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് പു​റ​മെ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ങ്കി​ലും മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ചൈ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​താ​ണ് പു​തി​യ കൊ​റോ​ണ വൈ​റ​സും…